സ്വാതന്ത്രമാക്കുന്ന സത്യം

ജനങ്ങളെ അബദ്ധവിശ്വാസത്തിന്റെയും നിസ്സഹായത ബോധത്തിന്റെയും  തടവിൽ ബന്ധിച്ചിടാനാണ് അധികാരികൾ എല്ലാകാലത്തും ശ്രമിക്കാറുള്ളത്. കാരണം അവർ അവരുടെ ചൂഷണ ഇരകളാണ്.

കഷ്ടങ്ങൾ സാരമില്ല

ജ്‌ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്‌ധീകരിക്കാനും നിര്‍മലരാക്കിവെണ്‍മയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്‌. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു. ദാനിയേല്‍ 11 : 35

വീണ്ടും അവസരങ്ങൾ നൽകുന്ന ദൈവം

മാനസാന്തരപ്പെടുന്നില്ലെങ്കിൽ ശിക്ഷാവിധി വാതിൽക്കൽ നിൽക്കുന്നു, എല്ലാവരും നശിച്ചുപോകും എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് നിനുവയെ അറിയിക്കുവാനാണ് ദൈവം യോനയെ നിയോഗിച്ചത്.

പുതുവർഷത്തിലേക്ക്

പതിനാറാം നൂറ്റാണ്ടിലെ എഡിഷൻ എന്ന വെനീഷ്യൻ ആർട്ടിസ്റ്റ് പ്രസിദ്ധമായ പെയിന്റിംഗ് ആണ് നല്ല കറി ഓഫ് പ്രൊവിഡൻസ്.

വചനത്താൽ വിമോചനം

ജനങ്ങളെ അബദ്ധവിശ്വാസത്തിന്റെയും നിസ്സഹായത ബോധത്തിന്റെയും  തടവിൽ ബന്ധിച്ചിടാനാണ് അധികാരികൾ എല്ലാകാലത്തും ശ്രമിക്കാറുള്ളത്. കാരണം അവർ അവരുടെ ചൂഷണ ഇരകളാണ്.

സാധ്യതകളുടെ തമ്പുരാൻ

2020 തിന്റെ അവസാനപാദത്തിൽ നിന്ന്‌ പിറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എത്രയോ പ്രതിസന്ധികളുടെ ഓളങ്ങൾ കടന്നാണ് നമ്മൾ ഇവിടെ വരെയും എത്തിയത് എന്ന ചിന്ത നമ്മെ അത്ഭുതപ്പെടുത്തും.

സർവാധികാരി ദൈവമാണേ

ആരൊക്കെയാണ് നിത്യ രക്ഷയുടെ അർഹരെന്നു തീരുമാനിക്കുന്നത്  ദൈവമാണ്. ദൈവത്തിന്റെ ദാനമായ നിത്യരക്ഷയെപ്പറ്റി എഫെസ്യ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ പരിചയപ്പെടുത്തുന്നുണ്ട്:

എടുത്തു ചാടരുത്!

സഭയിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള  തർക്കങ്ങളും വ്യവഹാരങ്ങളും ശത്രുതയും പരിഹാരമില്ലാതെ
ദീർഘകാലം തുടരാറുണ്ട്.  ചില പ്രതിലോമശക്തികൾ കർട്ടനു പിന്നിൽ നിന്ന് ചരടു വലിക്കുന്നതാണ് പ്രശ്നങ്ങൾ തീരാത്തതിന്റെ പ്രധാനകാരണം.

ദൈവജനം

വളരെ സമർപ്പണവും സ്വഭാവശുദ്ധിയും ട്രാൻസ്പെരൻസിയുമുള്ള ഒരു സമൂഹത്തെയാണ് ബൈബിളിലെ 'ദൈവജനം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആദ്യകാല ക്രിസ്ത്യാനികൾക്ക് ഇതര മതസ്ഥർ കൊടുത്തിരുന്ന അംഗീകാരവും ശ്രേഷ്ഠ നാമധേയവും  ആയിരുന്നു.

വിശ്വാസത്തോടെ പ്രാർത്ഥിച്ചിരുന്ന സഭ

പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചശേഷം നാല് പട്ടാളക്കാർ വീതമുള്ള നാലു  സംഘങ്ങളെ ഹേറോദേസ്  കാവലിന് നിയോഗിച്ചു.
സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു (പ്രവർത്തികൾ 12)

Pages