കർത്താവ് വീട്ടിൽ അതിഥിയായി വന്നപ്പോൾ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും വേണ്ടിയുള്ള മാർത്തയുടെ കഠിനാധ്വാനം പ്രത്യേകം അഭിനന്ദനാർഹമാണ്.
പക്ഷേ, വീട്ടു ജോലികൾ മാർത്തയെ വല്ലാതെ അസ്വസ്ഥയാക്കി.
'മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങി... '
അപ്പന്റെ കയ്യിൽ നിന്നും തന്റെ ഓഹരി നിർബന്ധിച്ച് പിടിച്ചു വാങ്ങിയാണ് ധൂർത്ത പുത്രൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. സ്വന്തം വീട്ടിൽ നിന്നും കിട്ടാത്ത എന്തൊക്കെയോ പുറംലോകത്തിൽ നിന്നും കിട്ടുമെന്ന വ്യാമോഹങ്ങളുമായി ആ ചെറുപ്പക്കാരൻ യാത്ര തുടർന്നു.
പേഴ്സണാലിറ്റിയിലെ പ്രധാന ഡിമെൻഷൻ ആണ് മനോഭാവം.
മനോഭാവത്തെ പറ്റിയുള്ള വിൻസ്റ്റൻ ചർച്ചിലിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്: മനോഭാവം എന്ന ചെറിയ കാര്യത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും.
ജീവിതത്തിലെ പരാജയങ്ങളും വീഴ്ചകളും മനസ്സിൽ നിഷേധ ചിന്തകൾ ഉണർത്തും. വിവേകം വികാരത്തിന് വഴിമാറുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന നിഷേധ ചിന്തകൾ ശരീരമനസ്സുകളിൽ സംഘർഷവും പിരിമുറുക്കവും ഉണ്ടാക്കും.