മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്ന പ്രധാന വികാരമാണ് ഭയമെന്നാണ് സദൃശ്യവാക്യക്കാരൻ പറയുന്നത് : 'മനുഷ്യന്റെ ഭയം ഒരു കെണിയാണ് കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ സുരക്ഷിതനാണ്' (29 :25).
'അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും എന്നു പറഞ്ഞു.' മത്തായി 8:8