നമ്മൾ ദൈവാലയങ്ങൾ!

'നിങ്ങള്‍ അവരെവിട്ട്‌ ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍. അശുദ്‌ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്‌.
അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;

നടക്കണം, വചനത്തിന്റെ വഴിയേ

'മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.' സങ്കീർത്തനങ്ങൾ 17:4 -5

നാം ക്രിസ്തുവിൽ ഒന്നാണ്

'ജറുസലെമിന്റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുവിന്‍; നിന്നെ
സ്‌നേഹിക്കുന്നവര്‍ക്ക്‌ ഐശ്വര്യമുണ്ടാകട്ടെ!'
സങ്കീര്‍ത്തനങ്ങള്‍ 122 : 6

തിരുവചനമെന്ന ദിശാമാപിനി

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്‌ഷിച്ചിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 119 : 11 

വിഗ്രഹങ്ങൾ അരുത്

'റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.'  ഉല്‍പത്തി 31 : 19

സത്യദൈവത്തെ അറിഞ്ഞിരുന്നിട്ടും റാഹേലിന്റെ പിതാവ് ലാബാൻ വിഗ്രങ്ങളെ ആരാധിച്ചിരുന്നു. 

വിഗ്രഹങ്ങൾ അരുത്

'റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.'  ഉല്‍പത്തി 31 : 19

സത്യദൈവത്തെ അറിഞ്ഞിരുന്നിട്ടും റാഹേലിന്റെ പിതാവ് ലാബാൻ വിഗ്രങ്ങളെ ആരാധിച്ചിരുന്നു. 

പ്രാർത്ഥനയുടെ തണലിൽ

'മടുത്തുപോകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു.'  ലൂക്കാ 18 : 1

പ്രാര്‍ത്ഥനകൾക്ക് പെട്ടെന്ന് മറുപടി ലഭിക്കാതിരിക്കുകയോ, നമ്മൾ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാതിരിക്കുകയോ ചെയ്യുമ്പോൾ പ്രാര്‍ത്ഥന നിര്‍ത്തുവാനുള്ള പ്രേരണയും അവിശ്വസവും ഉണ്ടായേക്കാം.

വിജ്ഞാനത്തിനുറവിടമേ!

'അവിടുന്ന്‌ മനുഷ്യനോടു പറഞ്ഞു: ജ്‌ഞാനം കര്‍ത്താവിനോടുള്ള ഭക്‌തിയാണ്‌. തിന്‍മയില്‍നിന്ന്‌ അകലുന്നതാണു വിവേകം.'
ഇയ്യോബ്‌ 28 : 28

രാപകലുള്ള ആരാധന

'അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.'
വെളിപ്പാടു 7:15

നമ്മുടെ മധ്യസ്ഥൻ

'ഞാന്‍ ദൈവത്തോടു മറുപടി പറയേണ്ടതിനും ഒരുമിച്ച്‌ ന്യായവിസ്‌താരത്തിനു വരുന്നതിനും അവിടുന്ന്‌ എന്നെപ്പോലെ മനുഷ്യന്‍ അല്ലല്ലോ.
നമ്മള്‍ ഇരുവരെയും നിയന്ത്രിക്കാന്‍ കെല്‍പുള്ള ഒരു മധ്യസ്‌ഥന്‍ നമ്മള്‍ക്കില്ലല്ലോ.' ഇയ്യോബ് 9 : 32,33

Pages