ഈസ്റ്റർ വനിതകൾ

തന്റെ പരസ്യ ശുശ്രൂഷയിൽ സ്ത്രീകളുടെ മഹത്വവും മാന്യതയും ഉയർത്തിപ്പിടിക്കാൻ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുരുഷനെപ്പോലെ തന്നെ ദൈവരാജ്യത്തിന്റെ തുല്യ അവകാശിയായ സ്ത്രീയുമായി വചനം പങ്കുവെക്കുവാനും സൗഖ്യം നൽകുവാനും ക്രിസ്തു തയ്യാറായി.

നീ എന്നെ സ്നേഹിക്കുന്നുവോ?

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരിൽ കണ്ടിട്ടും ഭയവും നിരാശയും അശുഭചിന്തകളും ശിഷ്യന്മാരെ പിന്തുടർന്നു.

കർത്താവിന് ഹോശാന

നൂറ്റിപതിനെട്ടാം സങ്കീർത്തനത്തിലെ 'യഹോവേ ഞങ്ങളെ രക്ഷിക്കേണമേ, യഹോവെ ഞങ്ങൾക്ക് ശുഭകാലം നൽകേണമേ' എന്ന പ്രാർത്ഥനയുടെ ശബ്ദഘോഷമാണ് ക്രിസ്തുവിന്റെ യെരുശലേമിലെ ജൈത്രയാത്രയിൽ ജനസഹസ്രങ്ങളിൽ നിന്ന് മുഴങ്ങികേട്ടത്.

ഭാരം ചുമപ്പിക്കുന്നവരുടെ ശ്രദ്ധക്ക്

മനുഷ്യരെക്കൊണ്ട് കഠിന ഭാരങ്ങൾ ചുമപ്പിക്കുന്ന ആത്മീയ നേതൃത്വത്തെ സൂക്ഷിക്കണമെന്ന മത്തായി ഇരുപത്തിമൂന്നാം അധ്യായത്തിലെ കർത്താവിന്റെ ആത്മരോഷം ജ്വലിക്കുന്ന വിമർശനം അന്നത്തെ ആത്മീയ മാഫിയക്കെതിരെയുള്ള ഒരു ഏറ്റുമുട്ടൽ ആയിരുന്നു.

സാധ്യതയുടെ പുതിയ വാതിൽ

ജീവിതത്തിലെ   പ്രതിസന്ധികളിൽ ചിലത്  സാധാരണ എല്ലാവരും  അഭിമുഖീകരിക്കുന്ന ദുഃഖം, ദാരിദ്രം, വ്യക്തിബന്ധങ്ങളിലെ തകർച്ച തുടങ്ങിയവയൊക്കെയാണ് . മറ്റു ചിലത് ഇയ്യോബിന്റേതു പോലുള്ള കഠിന സഹനങ്ങളായ പ്രകൃതിദുരന്തങ്ങളും കഠിനരോഗങ്ങളും വേർപാടുകളുമാണ്.

എന്താണ് തെളിവ് ?

'സഖരിയാ പുരോഹിതനോട് നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി, നിന്റെ ഭാര്യ എലിസബത്ത് ഒരു മകനെ പ്രസവിക്കും' എന്ന് മാലാഖ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കോമൺസെൻസിന് അത് ഉൾക്കൊള്ളാനായില്ല. ഞങ്ങൾക്ക് ഈ അത്ഭുത ഭാഗ്യം ലഭിക്കും എന്നതിന് എന്താണ് തെളിവ് എന്ന് അദ്ദേഹം ചോദിച്ചു.

കൃപ നിറഞ്ഞവൾ

' നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അത് അത്യുന്നതന്റെ  പുത്രൻ ആയിരിക്കു'മെന്ന് മാലാഖ
മാലാഖ മറിയാമ്മിനോട് പറഞ്ഞപ്പോൾ, ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ യാണ് സംഭവിക്കുക എന്ന് അവൾ ചോദിച്ചു.
വീണ്ടും സംശയങ്ങൾ ഏറെ ഉണ്ടാക്കുന്ന മറുപടി ആയിരുന്നു മാലാഖ നൽകിയത്:

തിരുസാന്യത്തിൽ

കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്‌തിയില്‍ ആശ്രയിക്കുവിന്‍,നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.
1 ദിന. 16:11

ക്രിസ്തുവിൽ ആവുക

ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് 'ക്രിസ്ത്യാനികൾ' എന്ന പേര് ആദ്യം ലഭിച്ചത് അന്ത്യോക്യയിൽ വച്ചാണ്. അതിനുമുമ്പ്, 'ക്രിസ്തു മാർഗ്ഗത്തിൽ നടക്കുന്നവർ' എന്നാണ് ക്രിസ്തുശിഷ്യർ അറിയപ്പെട്ടിരുന്നത് (പ്രവർത്തികൾ 9:2).

ദൈവചനം

വളരെ സമർപ്പണവും സ്വഭാവശുദ്ധിയും ട്രാൻസ്പെരൻസിയുമുള്ള ഒരു സമൂഹത്തെയാണ് ബൈബിളിലെ 'ദൈവജനം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആദ്യകാല ക്രിസ്ത്യാനികൾക്ക് ഇതര മതസ്ഥർ കൊടുത്തിരുന്ന അംഗീകാരവും ശ്രേഷ്ഠ നാമധേയവും  ആയിരുന്നു.

Pages