വിശ്വാസജീവിതത്തിലെ ശ്രദ്ധേയനേട്ടങ്ങളുടെ പേരിൽ പലരും പ്രശംസിക്കപ്പെടാറുണ്ട്. സത്യവിശ്വാസി, വിശ്വാസധീരൻ, വിശ്വാസപാലകൻ, വിശ്വാസ പോരാളി... തുടങ്ങിയ ടൈറ്റിലുകൾ നൽകി പലരെയും വിശേഷിപ്പിക്കാറുണ്ട്.
വഴിതെറ്റിപ്പോയവരെ തള്ളിക്കളയാതെ അന്വേഷിച്ച് പിന്തുടരുന്ന ദൈവ സമീപനം അത്ഭുതമാണ് . ദൈവകൽപന നിരസിച്ച യോനയ്ക്ക് പകരം മറ്റൊരാളെ നിഷ്പ്രയാസം കണ്ടെത്താമായിരുന്നു. പക്ഷേ ക്ഷമാപൂർവ്വം അവനെ പിന്തുടർന്നു നിയോഗത്തിലേക്ക് മടക്കി കൊണ്ടുവന്നു.
വിശ്വാസജീവിതത്തിലെ ശ്രദ്ധേയനേട്ടങ്ങളുടെ പേരിൽ പലരും പ്രശംസിക്കപ്പെടാറുണ്ട്. സത്യവിശ്വാസി, വിശ്വാസധീരൻ, വിശ്വാസപാലകൻ, വിശ്വാസ പോരാളി... തുടങ്ങിയ ടൈറ്റിലുകൾ നൽകി പലരെയും വിശേഷിപ്പിക്കാറുണ്ട്.
നിനെവയിലുള്ളവരെ മാനസാന്തരപ്പെടുത്തണമെന്ന് ദൈവം യോനയോട് പറഞ്ഞില്ല. പാപത്തെയും നീതിയെയും പറ്റി പ്രസംഗിക്കുവാനായിരുന്നു ദൈവനിർദ്ദേശം :
'അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
പ്രാർത്ഥനയുടെ ദൈർഘ്യത്തെക്കാൾ അതിനുള്ള ഒരുക്കമാണ് പരമപ്രധാനം. കർത്താവിൽ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുക്കളും വിറകും കല്ലും മണ്ണും ദഹിപ്പിച്ച ഏലിയാവിന്റെ പ്രാർത്ഥന വളരെ ഹ്രസ്വമായിരുന്നു :