ദൈവത്തിന്റെ അടുക്കലേക്ക് വരുവാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നത് ബൈബിളിലെ ആവർത്തിക്കുന്ന പ്രമേയമാണ്. ഭൗതിക ലോകവുമായി നമുക്ക് ബന്ധപ്പെടുവാൻ കഴിയുന്നതുപോലെ ദൈവ സവിധത്തിലേക്കും നമുക്കും കടന്നു ചെല്ലാൻ കഴിയും.
യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്.'