തന്നാലും നാഥാ

വിളവെടുപ്പു തീര്‍ന്നു, വേനല്‍കാലവും അവസാനിച്ചു. എന്നിട്ടും നാം രക്‌ഷപെട്ടില്ല. യിരെമ്യ 8 : 20
ദൈവമേ, പാപവും  രോഗങ്ങളും ആധാർമികതയും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ abnormal ലോകത്ത് ഒരു normal ജീവിതം നയിക്കുവാൻ സഹായിക്കേണമേ. പാപക്ഷമ നൽകി, പരിശുദ്ധാത്മ  ശക്തിയാൽ ബലപ്പെടുത്തി, ധൈര്യം നൽകേണമേ. പുതുവർഷത്തിൽ അന്യദൈവങ്ങളെ വിട്ട് സത്യേക ദൈവത്തോടൊപ്പം നിത്യജീവന്റെ വഴിയിൽ ആത്മീയ യാത്ര തുടരുവാൻ അവിടുത്തെ തിരുവചനം ഞങ്ങളുടെ കാലുകൾക്ക് ദീപവും പാതകൾക്ക് വെളിച്ചവും ആയിരിക്കേണമെ. യേശുകർത്താവിന്റെ വിസ്മയ നാമത്തിൽ അപേക്ഷിക്കുന്നു.

പുതു വത്സരത്തിൽ എല്ലാ വിറ്റ്നെസ്സ് ഗ്രൂപ്പ്‌ സഹോദരങ്ങൾക്കും  പരിശുദ്ധാത്മ നൽവരങ്ങൾക്കായി പ്രാർത്ഥിക്കുന്നു!
ഏ. പി. ജോർജച്ചൻ