മിറക്കിൾ മെഡിസിൻ

കഠിന ജീവിത സഹനങ്ങളിലെ വേദനക്കും നിരാശയ്ക്കുമുള്ള മുന്ന് മിറക്കിൾ മെഡിസിൻസ് : സൗഖ്യദായകനിലുള്ള വിശ്വാസം, സ്തുതി, കൃതജ്ഞതാ സ്തോത്രം.

'ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7