ജീവന്റെ അപ്പം

 

അധർമ്മം പെരുകുബോൾ

കർത്താവിൽ പ്രിയരേ, ദര്‍ശനം അതിന്റെ സമയം കാത്തിരിക്കുകയാണ്‌. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല. ഹബക്കുക്ക്‌ 2 : 3

അടിസ്ഥാനങ്ങൾ മറിഞ്ഞു പോയാൽ

സങ്കീർത്തനങ്ങൾ 11:3 അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?

പതിനൊന്നാം സങ്കീർത്തനത്തിലെ വളരെ ഗൗരവമായ ഒരു ചോദ്യമാണ് ഇത്.

അടിസ്ഥാനങ്ങൾ മറഞ്ഞുപോകുന്ന അനുഭവം നീതിമാന്റെ ജീവിതത്തിലും ഉണ്ടാകുമെന്നാണ് ദാവിദിന്റെ സാക്ഷ്യം.

മാനസാന്തരം

മാനസാന്തരപ്പെടുന്നില്ലെങ്കിൽ ശിക്ഷാവിധി വാതിൽക്കൽ നിൽക്കുന്നു, എല്ലാവരും നശിച്ചുപോകും എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് നിനുവയെ അറിയിക്കുവാനാണ് ദൈവം യോനയെ നിയോഗിച്ചത്.

നീതിമാന്റെ പ്രാർത്ഥന

'നീതിമാൻറെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്. നീതിമാൻറെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന ഫലിക്കുന്നു'- (യാക്കോബ് 5 16)

ഹംബിൾ മേരി

ദൈവം ഉയർത്തുമ്പോൾ സ്വയം ഉയർത്തുന്നവരും

ഫെയ്ത്ഫുൾ മേരി

ദൈവത്തിനു സ്തോത്രം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിച്ച് അതാണ് മറിയാമിനെ ഭാഗ്യവതി ആക്കിയ അനേകം കാര്യങ്ങളിൽ ഒരു കാര്യം.

മേരി പറഞ്ഞത്

സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞനുമായ ദൈവത്തെപ്പറ്റിയുള്ള  സമ്പൂ  ർണ്ണ ദൈവശാസ്ത്രമാണ് കേവലം പത്ത് വാചകത്തിൽ മറിയാം  പ്രഘോഷിച്ചത്. ഒരു ടീനേജുകാരിക്ക്  ദിവ്യരഹസ്യങ്ങളെപ്പറ്റി ഇത്ര ഗഹനമായി ആഴത്തിൽ ചിന്തിക്കുവാൻ കഴിഞതെ ങ്ങനെയാണ്?

അയച്ചവന്റെ ഇഷ്ടം

ഗുരോ, ഭക്ഷണം കഴിച്ചാലും എന്ന് ശിഷ്യന്മാർ പറഞ്ഞപ്പോൾ ക്രിസ്തുവിന്റെ മറുപടി 'നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്' എന്നായിരുന്നു. യോഹന്നാൻ 4:32

തുടർന്ന് ക്രിസ്തു പറഞ്ഞു: ' എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം.'

ദൈവം കരുതിക്കൊള്ളും

ജനസഹസ്രങ്ങളുടെ ജനപ്രിയനായകനായിരുന്ന കർത്താവിന്റെ കയ്യിൽ  പള്ളിക്കരം കൊടുക്കാനുള്ള പണം പോലുമുണ്ടായിരുന്നില്ല. 'ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക. അതിന്റെ വായ തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മ പണം കാണുന്നത് എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക' എന്ന് പത്രോസിനോട് പറഞ്ഞു.

Pages