എല്ലാം അറിയുന്ന ദൈവം

'  അവൻ  പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും. 

അത്ഭുതത്തിന്റെ അവകാശികൾ

'ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ്‌ അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല. അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച്‌ അവന്‍ വിസ്‌മയിച്ചു.'
മര്‍ക്കോസ്‌ 6 : 5-6

ദൈവത്തോട് കൂടിയുള്ള അല്പം ശ്രേഷ്ഠമാണ്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ദുഷ്‌ടരെക്കണ്ടു നീ അസ്വസ്‌ഥനാകേണ്ടാ;ദുഷ്‌കര്‍മികളോട്‌അസൂയപ്പെടുകയും വേണ്ടാ.
അവര്‍ പുല്ലുപോലെ പെട്ടെന്ന്‌ ഉണങ്ങിപ്പോകും;സസ്യംപോലെ വാടുകയും ചെയ്യും.'
സങ്കീര്‍ത്തനങ്ങള്‍ 37 : 1-2

വിനയത്തിലാണ് കാര്യം

'ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.'  മത്തായി 18 : 5

അവസരങ്ങളുടെ ദൈവം

' എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.' യോനാ 2:10

വഴിതെറ്റിയ യോനയെ നേർവഴിയിലൂടെ നടത്തി ദൈവത്തിന്റെ ലക്ഷ്യത്തിലെത്തിക്കാൻ വിശേഷബുദ്ധിയില്ലാത്ത മത്സ്യത്തെയാണ് ദൈവം നിയോഗിച്ചത്.
പ്രവാചകനായാലും സ്വന്തം വിവേകത്തിലുന്നിയാൽ വഴിതെറ്റും.

സുഹൃത്തുക്കൾ

നല്ല സുഹൃബന്ധം വലിയ നിധിയാണ്. ജീവിതത്തിന്റെ പേജുകൾ പിറകോട്ടു മറിക്കുമ്പോൾ ഹൃദയത്തിൽ കൂടുകൂട്ടിയ അനേകം സുഹൃത്തുക്കളുടെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞുവരുന്നു.

ആളുകളുടെ ഇടയൻ

'നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു, ഒരാള്‍ക്ക്‌ നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന്‌ വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്‌, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?

സമയം പരിമിതമാണ്

'യോഹന്നാന്റെ ശിഷ്യര്‍ ചെന്നു അവന്റെ മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.'
മത്തായി 14 : 10-12

ജീവന്റെ ഉറവിടം ക്രിസ്തുവത്രെ

'അവന്റെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന്‌ അവര്‍ അവനോടപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയുംചെയ്‌തു.'
മത്തായി 14 : 36

ഭൗതിക വിഗ്രഹങ്ങൾ ഒഴിവാക്കണം

'നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്‌.
യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌. ' മത്തായി 10 : 9-10

Pages