മനുഷ്യന്റെ പരിശ്രമങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് ജീവിതവിശുദ്ധി നിലനിർത്തുവാൻ പ്രയാസമാണ്. കാരണം ആത്മാവ് ഒരുക്കമുള്ളതാണെങ്കിലും ജഡം ബലഹീനമാണ്. ആസക്തികളും പാപലോകത്തിന്റെ വ്യാമോഹങ്ങളും ആത്മ ശരീര മനസ്സുകളെ മലിനമാക്കും.
തന്റെ മുൻപിൽ നിരന്തരം പ്രലോഭനവുമായി വന്ന സ്ത്രീയോടുള്ള ജോസെഫിന്റെ പ്രതികരണം :
'ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?' ഉല്പത്തി 39:9
പ്രവാസജീവിതത്തിൽ തന്റെ ജീവിത നിഷ്ഠകളിൽ ദാനിയേൽ ഉറച്ചുനിന്നു :

'ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.'
സങ്കീർത്തനങ്ങൾ 37:27
യഥാർത്ഥ വിശ്വാസ ജീവിതത്തിൽ ക്രിയാത്മകവും നിഷേധാത്മകവും ആയ രണ്ട് വശങ്ങളുണ്ട്. ദുഷ്ടത പ്രവർത്തിക്കുന്നത് ഉപേക്ഷിക്കുക എന്നതു മാത്രമല്ല, നന്മ ചെയ്യുക എന്നതും തുല്യപ്രാധാന്യമുള്ള സംഗതിയാണ്.
'അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.'
മത്തായി 8:26