വിശ്വാസജീവിതത്തിലെ ശ്രദ്ധേയനേട്ടങ്ങളുടെ പേരിൽ പലരും പ്രശംസിക്കപ്പെടാറുണ്ട്. സത്യവിശ്വാസി, വിശ്വാസധീരൻ, വിശ്വാസപാലകൻ, വിശ്വാസ പോരാളി... തുടങ്ങിയ ടൈറ്റിലുകൾ നൽകി പലരെയും വിശേഷിപ്പിക്കാറുണ്ട്.
നിനെവയിലുള്ളവരെ മാനസാന്തരപ്പെടുത്തണമെന്ന് ദൈവം യോനയോട് പറഞ്ഞില്ല. പാപത്തെയും നീതിയെയും പറ്റി പ്രസംഗിക്കുവാനായിരുന്നു ദൈവനിർദ്ദേശം :
'അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
പ്രാർത്ഥനയുടെ ദൈർഘ്യത്തെക്കാൾ അതിനുള്ള ഒരുക്കമാണ് പരമപ്രധാനം. കർത്താവിൽ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുക്കളും വിറകും കല്ലും മണ്ണും ദഹിപ്പിച്ച ഏലിയാവിന്റെ പ്രാർത്ഥന വളരെ ഹ്രസ്വമായിരുന്നു :
നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
മത്തായി 23 : 11-1