കരുണയുള്ള കർത്താവ്...

സാഹചര്യ തെളിവുകളുടെ അഭാവത്തിൽ ഒരു പ്രതിയെ കോടതി നിരുപാധികം വിട്ടയച്ചു. വിധി പറഞ്ഞശേഷം ജഡ്ജി പ്രതിയോട് തന്റെ ചേംബറിൽ വന്ന കാണുവാൻ ആവശ്യപ്പെട്ടു.

വെളിച്ചം പകരണമേ!

സ്വന്തം നിഗമനങ്ങളും സംശയങ്ങളും വിലയിരുത്തലുകളും എപ്പോഴും ശരിയാണെന്ന ധാരണയാണ് എല്ലാവർക്കുമുള്ളത്. ഇത് അപകടകരമായ സ്വയം നീതീകരണമാണ്.
സ്വന്തം കണ്ണിൽ കോൽ ഇരിക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണിലെ കരടിനെപ്പറ്റി കുറ്റം പറയുന്നരുടെ പ്രധാന പ്രശ്നം ആത്മ വിമർശനത്തിനുള്ള കഴിവില്ലായ്മയാണ്.

'നിന്റെ  പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു'

ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ  ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ  പരീശന്റെ  വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ്‌  ഒരു വെൺകൽഭരണി  നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.

സാധ്യതകൾ അസ്തമിക്കുമ്പോൾ

നമ്മുടെ ഭൗതിക സങ്കേതങ്ങൾ തകർക്കപ്പെടുന്ന അനേകം അവസരങ്ങൾ ജീവിതത്തിലുണ്ടാകും.
മതം, രാഷ്ട്രീയം, അധികാരം, സമ്പത്ത് തുടങ്ങിയ അടിസ്ഥാനങ്ങളിൽ ശക്തമായ നങ്കൂരം ഉറപ്പിച്ചവർ പോലും ഇത്തരം സാഹചര്യങ്ങളിൽ തകർന്നുവീണു പോകാറുണ്ട്.

വെറുപ്പിന്റെ വേരുകൾ

ശക്തമായ ആസക്തിയും ആന്തരിക കൊടുങ്കാറ്റുമുണ്ടാക്കുന്ന നിഷേധ വികാരമാണ് വെറുപ്പ്. ഈ പാപവികാരത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കാത്തവർ ആരുംതന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഞാൻ മരിക്കയില്ല

മരണത്തിൽ നിന്നും തലനാരിഴയ്ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ അത്ഭുത സാക്ഷ്യം പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഓർമയിൽ  ഭീതിയുണർത്തുന്ന,  മരണത്തെ മുഖാമുഖം കണ്ട,  മൂന്നനുഭവങ്ങൾ എനിക്കും പറയാനുണ്ട്.

മഹത്വത്തിന്റെ ശ്ത്രുക്കൾ

യേശു വളർന്ന സ്വന്തം നാട്ടിൽ ഒരിക്കൽ ശബ്ബത്തിൽ സിനഗോഗിൽ പഠിപ്പിച്ചു. അവന്റെ വാക്കുകേട്ട് പലരും അത്ഭുതപ്പെട്ട് പറഞ്ഞു:' ഇവന്  ഇതെല്ലാം എവിടെ നിന്ന് കിട്ടി,  ഇവന് കിട്ടിയ ജ്ഞാനം എന്ത്,  എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്...

സ്വയം മാപ്പുകൊടുക്കുക

ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ  അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും  പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.

മനസ്സിന്റെ നാവിഗേഷൻ സിസ്റ്റം

ക്രിസ്തീയ വീക്ഷണത്തിൽ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയെ നിയന്ത്രിക്കുന്നത് ഓരോരുത്തരുടെയും ആന്തരിക നാവിഗേഷൻ സിസ്റ്റമാണ്.
എന്താണ് ആന്തരിക നാവിഗേഷൻ സിസ്റ്റം? 

നിങ്ങൾ തനിച്ചല്ല

ലോകവും പ്രിയപ്പെട്ടവരും  കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും തള്ളിക്കളയുകയും ചെയ്യുമ്പോൾ ജീവിതത്തിൽ തനിച്ചായി പോയി എന്നോർത്ത് വിഷമിക്കരുത്. 'ഞാൻ നിങ്ങളെ അനാഥരായി വിടില്ല' എന്ന കർത്താവിന്റെ ഉറപ്പ് വ്യക്തിപരമായി നിങ്ങൾക്കുള്ള  പ്രോമിസ് ആണ്.

Pages