ജീവിതത്തിന്റെ ഋതുഭേദങ്ങൾ

 

നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ മാറ്റം നിങ്ങളിൽ നിന്ന് തന്നെ തുടങ്ങണമെന്നാണ് മഹാത്മാഗാന്ധിയുടെ ഉപദേശം.

ഒരു ധീര സാക്ഷിയാകുക

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്ന പ്രധാന വികാരമാണ് ഭയമെന്നാണ് സദൃശ്യവാക്യക്കാരൻ പറയുന്നത് : 'മനുഷ്യന്റെ ഭയം ഒരു കെണിയാണ് കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻ  സുരക്ഷിതനാണ്' (29 :25).     

ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും

 

എളിയവരുടെ ദൈവം

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

  'അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും എന്നു പറഞ്ഞു.' മത്തായി 8:8

സൗഹൃദലോകത്തേക്ക് ചുവടുവയ്ക്കു

'വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും എതിർത്തു നില്‍ക്കാന്‍ പഴുതു നോക്കുന്നു.'
സദൃ.18 : 1

വാക്കുകൾ മുറിവേൽപ്പിക്കുന്ന വാളാകരുത്

'കര്‍ത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ!
എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ!'
സങ്കീര്‍ത്തനങ്ങള്‍ 141 : 3

ദൈവത്തിന്റെ ഉപാധികളില്ലാത്ത സ്നേഹം

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ,

 

'ഈ ലോകം വിട്ട്‌ പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.'

യോഹന്നാന്‍ 13 : 1

നമ്മുടെ അത്താണിയായ ക്രിസ്തു

 

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്‌ഷ.'
സങ്കീര്‍ത്തനങ്ങള്‍ 68 : 19

അവന്റെ കൈകളിൽ എല്ലാം സുരക്ഷിതം

'നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു...'
സങ്കീർത്തനങ്ങൾ 31:5

ഈ വാക്യത്തിന്റെ പ്രാരംഭഭാഗം യേശുകർത്താവ് ക്രൂശിന്മേൽ മരണസമയത്ത് ഉദ്ധരിച്ചതാണ് (ലൂക്കൊ 23:46).

തിരിച്ചടി തീർച്ചയാണ്

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ,

 

'നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു യാക്കോബ് ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. ' ഉല്പത്തി 29:25

 

Pages