പ്രാർത്ഥന കേൾക്കുന്ന ദൈവം

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

ക്ഷമിച്ചിരിക്കുന്നു

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'കര്‍ത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാല്‍ ആര്‍ക്കു നിലനില്‍ക്കാനാവും?
എന്നാല്‍, അങ്ങ്‌ പാപം പൊറുക്കുന്നവനാണ്‌; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്‌തികളോടെ നില്‍ക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 130 : 3-4

ആകാംഷക്കുള്ള ആന്റിഡോട്ട് പ്രാർത്ഥന

            

തനിച്ചല്ലാട്ടോ

ദൈവത്തിനു സ്തോത്രം!

കർത്താവിൽ പ്രിയ സഹോദരങ്ങളെ, 

'അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന്‌ അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.'

മത്തായി 14 : 14 

മുങ്ങിപ്പോകാത്ത വിശ്വാസം

'പത്രോസ്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു. പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്‍െറ അടുത്തേക്കു നടന്നു ചെന്നു.' മത്തായി 14 : 28-29

മനസ്സിന്റെ നങ്കൂരം

AD 94-ൽ ഡോമിഷ്യൻ ചക്രവർത്തിയുടെ വാഴ്ചയുടെ പതിനാലാം ആണ്ടിൽ എഫെസോസിൽ  സുവിശേഷവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാനെ സ്പോറേഡ്സ്‌  ദ്വീപ സമൂഹങ്ങളുടെ ഭാഗമായ പത്മോസിലേക്ക് നാടുകടത്തി.

മി ടു

കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും കഥാപാത്രങ്ങളുംകൊണ്ട് സമ്പന്നമാണ് ബൈബിൾ എന്ന ഇതിഹാസ ഗ്രന്ഥം. 

രാജഗ്രഹത്തിൽ വച്ച് സ്വന്തം കുടുംബാംഗത്തിൽ നിന്ന് പീഡനമേൽക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ദുരന്ത കഥയാണ് 2 സാമുവൽ പതിമൂന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നത്.

ദൈവം അനുകൂലം എങ്കിൽ...

ദൈവ ശക്തിയിൽ ആശ്രയിച്ച്  ഭാവിയെപ്പറ്റി ഉന്നത സ്വപ്നങ്ങൾ കാണുന്നവരിലും, ദൈവം ഏൽപ്പിച്ച നിയോഗങ്ങളുടെ നീലാകാശത്ത് പ്രത്യാശയുടെ ചിറകുവിരിച്ച് പറക്കുന്നവരിലും  ആണ് ദൈവം പ്രസാദിക്കുന്നത്.

വിശ്വസിക്കുക മാത്രം ചെയ്യുക

വൻ വീഴ്ചയിൽ നിന്ന് ദൈവം  കൈപിടിച്ച് എഴുന്നേൽപ്പിച്ചവരുടെ അനേകം സാക്ഷ്യങ്ങളിൽ ഒരെണ്ണം കേൾക്കു:

ഫ്രീ ഗിഫ്റ്റ് ഓഫ് ഫോർഗിവ്നെസ്സ്

ലഹരിആസക്തിയും ലൈംഗിക വൈകൃതങ്ങളും മാർക്ക് എന്ന യുവാവിന്റെ ജീവിതം പെരുവഴിയിലാക്കി. ന്യൂയോർക്ക് നഗരത്തിൽ കുടുംബമായി അഭിമാനത്തോടെ ജീവിച്ചിരുന്ന മാർക്കിന്റെ  ജീവിതത്തിൽ കടന്നുവന്ന ഈ രണ്ട് പാപങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വന്നു.

Pages