കർത്താവും ശിഷ്യന്മാരും ഗലീല കടലിലൂടെ ഒരു ചെറിയ പടകിൽ യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റും തിരമാലകളും ഉണ്ടായി. പടകിൽ ശാന്തമായി ഉറങ്ങുകയായിരുന്നു ക്രിസ്തുവിനെ ഭയഭ്രാന്തരായ ശിഷ്യന്മാർ വിളിച്ചുണർത്തി: 'നാഥാ,ഞങ്ങൾ നശിച്ചു പോകുന്നു' എന്ന് പറഞ്ഞു.
വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്.
നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ മാറ്റം നിങ്ങളിൽ നിന്ന് തന്നെ തുടങ്ങണമെന്നാണ് മഹാത്മാഗാന്ധിയുടെ ഉപദേശം. ധാർമിക മൂല്യങ്ങളിലും ദൈവീക പ്രമാണങ്ങളിലും എന്നും എപ്പോഴും ഉറച്ചു നിൽക്കണം. എന്നാൽ നമുക്കും മറ്റുള്ളവർക്കും പ്രയോജനകരമായ ജീവിത പരിണാമങ്ങളെ അംഗീകരിക്കണം. മാറുവാൻ തയ്യാറകണം.
കാര്യങ്ങൾ അസത്യമായും അതിശയോക്തിപരമായും സംസാരിക്കുന്നത് ചിലരുടെ സ്വഭാവ ബലഹീനതയാണ്. ഇത്തരം സംസാരങ്ങൾ വഴിതെറ്റിക്കുന്നതും ആശയക്കുഴപ്പവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണ്.
വിഷാദ രോഗത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. ബ്രെയിൻ കെമിക്കലുകളിലെ വ്യതിയാനങ്ങൾ, ജനിതക പ്രത്യേകതകൾ, സംഘർഷ പൂർണ്ണമായ ജീവിതസാഹചര്യം തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്.