വചനത്താൽ വിമോചനം

ജനങ്ങളെ അബദ്ധവിശ്വാസത്തിന്റെയും നിസ്സഹായത ബോധത്തിന്റെയും  തടവിൽ ബന്ധിച്ചിടാനാണ് അധികാരികൾ എല്ലാകാലത്തും ശ്രമിക്കാറുള്ളത്. കാരണം അവർ അവരുടെ ചൂഷണ ഇരകളാണ്.

സാധ്യതകളുടെ തമ്പുരാൻ

2020 തിന്റെ അവസാനപാദത്തിൽ നിന്ന്‌ പിറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ എത്രയോ പ്രതിസന്ധികളുടെ ഓളങ്ങൾ കടന്നാണ് നമ്മൾ ഇവിടെ വരെയും എത്തിയത് എന്ന ചിന്ത നമ്മെ അത്ഭുതപ്പെടുത്തും.

സർവാധികാരി ദൈവമാണേ

ആരൊക്കെയാണ് നിത്യ രക്ഷയുടെ അർഹരെന്നു തീരുമാനിക്കുന്നത്  ദൈവമാണ്. ദൈവത്തിന്റെ ദാനമായ നിത്യരക്ഷയെപ്പറ്റി എഫെസ്യ ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ പരിചയപ്പെടുത്തുന്നുണ്ട്:

എടുത്തു ചാടരുത്!

സഭയിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള  തർക്കങ്ങളും വ്യവഹാരങ്ങളും ശത്രുതയും പരിഹാരമില്ലാതെ
ദീർഘകാലം തുടരാറുണ്ട്.  ചില പ്രതിലോമശക്തികൾ കർട്ടനു പിന്നിൽ നിന്ന് ചരടു വലിക്കുന്നതാണ് പ്രശ്നങ്ങൾ തീരാത്തതിന്റെ പ്രധാനകാരണം.

ദൈവജനം

വളരെ സമർപ്പണവും സ്വഭാവശുദ്ധിയും ട്രാൻസ്പെരൻസിയുമുള്ള ഒരു സമൂഹത്തെയാണ് ബൈബിളിലെ 'ദൈവജനം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ആദ്യകാല ക്രിസ്ത്യാനികൾക്ക് ഇതര മതസ്ഥർ കൊടുത്തിരുന്ന അംഗീകാരവും ശ്രേഷ്ഠ നാമധേയവും  ആയിരുന്നു.

വിശ്വാസത്തോടെ പ്രാർത്ഥിച്ചിരുന്ന സഭ

പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചശേഷം നാല് പട്ടാളക്കാർ വീതമുള്ള നാലു  സംഘങ്ങളെ ഹേറോദേസ്  കാവലിന് നിയോഗിച്ചു.
സഭ അവനുവേണ്ടി ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു (പ്രവർത്തികൾ 12)

ഉറച്ചുനില്ക്കുക

1 കൊരിന്ത്യർ പതിഞ്ചാം അധ്യായത്തിൽ പൗലോസ് അപ്പോസ്തോലൻ സഭയ്ക്ക് നൽകുന്ന മൂന്ന് നിർദ്ദേശങ്ങൾ ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ   പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് :

കരുണ പിന്തുടരും

ആവശ്യക്കാർക്ക് കൊടുക്കുന്നതിന്റെയും ജീവിതത്തിൽ മുൻഗണന നിശ്ചയിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാണിക്കുന്ന സംഭവമാണ് സറാഫാത്തിലെ വിധവയുടെ കഥ.

എന്നെ അനുഗമിക്കുക

ക്രിസ്തുവിന്റെ ശിഷ്യത്വ നിയോഗത്തിന് വിപുലമായ അർത്ഥങ്ങളാണ് ഉള്ളത്.

ശിക്ഷ്യന്മാർ യേശുവിനെ കണ്ടെത്തുകയായിരുന്നില്ല, യേശു ശിഷ്യന്മാരെ കണ്ടെത്തുകയായിരുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത.

വീണ്ടും ജനനം

മൂന്നര വർഷം കൊണ്ട് ക്രിസ്തു ജനസഹസ്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. അധികംപേരും അപ്പം തിന്നാനും അത്ഭുതം കാണുവാനും ഓടിക്കൂടിയ ആൾക്കൂട്ടം ആയിരുന്നു എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. എന്നാൽ ചിലർ ക്രിസ്തുവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു.അവരിലൊരാളാണ് നിക്കോദിമോസ്.

Pages